idacka

സ്കൂളിൽ പഠിക്കുന്ന കാലത്തു വാദ്യകലാകാരന്മാർ തന്നെയായിരുന്നു എന്റെ യഥാർത്ഥ ഹീറോസ്.. അവരോട് എനിക്കുതോന്നിയിട്ടുള്ള വീരാരാധന മറ്റാരോടും തോന്നിയിട്ടില്ല.. ഒരിക്കൽ ഞാൻ അമ്മയോടൊത്തു പല്ലാവൂർ...