mattannur

കേരളീയ ക്ഷേത്രവാദ്യകലകൾ വളരെ വ്യത്യസ്തവും എന്നാൽ താളഘടനയുടെ അടിസ്ഥാന ഉറച്ചുള്ളതുമാണ്. കാലങ്ങളായുള്ള നിരന്തര പരീക്ഷണങ്ങൾ നടത്തിയ വാദ്യവിശാരദൻമാർ ഇന്നു നാം കേൾക്കുകയും കാണുകയും...